സമസ്ത 90-ാം വാര്‍ഷികം 25000 പ്രതിനിധികളുടെ പഠനക്യാമ്പ്‌

  • Thu-Nov-2015
  • Chelari,Malappuram
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പഠനക്യാമ്പില്‍ 25000 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ക്യാമ്പ് കമ്മിറ്റി യോഗം തീരുമാനിച്ചു.