പൂര്‍വ്വിക പാതയില്‍ നിന്ന് വ്യതിചലിച്ചവര്‍ യഥാര്‍ത്ഥ വഴിയെ തിരിച്ചു വരണà

  • Thu-Nov-2015
  • calicut
  • കോഴിക്കോട്: പൂര്‍വ്വിക പാതയില്‍ നിന്ന് വ്യതിചലിച്ചവര്‍ യഥാര്‍ത്ഥ വഴിയെ തിരിച്ചുവരണമെന്ന് വൈ. പ്രസിഡണ്ട് കുമരംപുത്തൂര്‍ à´Ž.പി. മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. തിരുനബിയും അനുചരരും സച്ചിതരായ പിന്‍ഗാമികളും കാണിച്ചു തന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ 90 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചും മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ചും സമുദായ ഐക്യം ഊട്ടി ഉറപ്പിച്ചും മുന്നേറുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളില്‍ നിന്ന് തെന്നിമാറി നാട്ടില്‍ ശൈഥില്യവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നവര്‍ സമസ്തയുടെ വഴിയെ തിരിച്ചുവരണം. ശാസ്ത്ര സാങ്കേതിക രംഗത്തെ അപൂതപൂര്‍വ്വമായ വളര്‍ച്ച രാജ്യപുരോഗതിക്ക് അനിവാര്യമാണെങ്കിലും à´ˆ രംഗത്തെ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്നത് മൂലം ഭാവി തലമുറയുടെ അപഥ സഞ്ചാരം ആശങ്കാ ജനകമാണ്. ഇതിനെതിരെ മഹല്ലു കമ്മറ്റികള്‍ ജാഗ്രത പാലിക്കണം. മതേതരത്വത്തിനും ജനാധിപത്യത്തിനും ലോകത്തിന് മാതൃകയായ ഇന്ത്യയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വിധം ഭരണകൂടത്തിന്റെ ഒത്താശയോടെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന തേര്‍വാഴ്ച്ച അങ്ങേഅറ്റം ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.