സമസ്ത 90-ാം വാര്‍ഷികം സന്ദേശ യാത്രക്ക് അന്തിമരൂപം നല്‍കി

  • Wed-Dec-2015
  • ചേളാരി: 'സമസ്ത ആദര്‍ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം 2016 ജനുവരി 15 മുതല്‍ നടത്തുന്ന സന്ദേശയാത്രക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപം നല്‍കി. മംഗലാപുരം മുതല്‍ ആലപ്പുഴ വരെയുള്ള ഉത്തര മേഖല യാത്രക്ക് കോട്ടുമല à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാരും കന്യാകുമാരി മുതല്‍ ആലപ്പുഴ വരെയുള്ള ദക്ഷിണ മേഖല യാത്രക്ക് പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും നേതൃത്വം നല്‍കും. ഇരു ജാഥകളും ഒന്നിച്ച് ജനുവരി 21 ന് ആലപ്പുഴയില്‍ സംഗമിക്കും. ജനുവരി 14ന് രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇരു ജാഥാ ക്യാപ്റ്റന്‍മാര്‍ക്കും പതാക കൈമാറും. ഉത്തരമേഖല ജാഥ 15ന് രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്നും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ നിന്നും പ്രയാണം ആരംഭിക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ പര്യടനം നടത്തും. സന്ദേശ യാത്ര റൂട്ട് (ദക്ഷിണമേഖല) 2016 ജനുവരി 16 ശനി 9.00 am : വിഴിഞ്ഞം 10.00 am : ബീമാപ്പള്ളി 11.00 am : നെടുമങ്ങാട് 12.00 pm : വെമ്പായം 12.30 pm : പോത്തംങ്കോട് 1.00 pm : കണിയാപുരം 3.00 pm : പെരുമാതുറ 5.00 pm : എന്‍.à´‡.എസ് ബ്ലോക്ക് 6.00 pm : ആലംങ്കോട് 6.30 pm : വര്‍ക്കല 7.00 pm : നടയറ (സമാപനം) 2016 ജനുവരി 17 ഞായര്‍ 9.00 am : ചടയമംഗലം 10.00 am : കുളപ്പാടം 11.00 am : പള്ളിമുക്ക് 1.00 pm : കരുനാഗപ്പള്ളി 3.00 pm : ഓച്ചിറ 5.00 pm : കായംകുളം 6.00 pm : ആതിക്കാട്കുളങ്ങര (സമാപനം) 2016 ജനുവരി 18 തിങ്കള്‍ 9.00 am : മാന്നാര്‍ 10.00 am : ഹരിപ്പാട് 11.00 am : തൃക്കുന്നപ്പുഴ 1.00 pm : വളഞ്ഞവഴി 3.00 pm : പുന്നപ്ര 5.00 pm : മണ്ണഞ്ചേരി (സമാപനം) 2016 ജനുവരി 19 ചൊവ്വ 10.00 am : പത്തനംതിട്ട 1.00 pm : ചങ്ങനാശ്ശേരി 3.00 pm : കോട്ടയം 4.00 pm : തലയോലപറമ്പ് 6.00 pm : തൊടുപുഴ (സമാപനം) 2016 ജനുവരി 20 ബുധന്‍ 9.00 am : മുവ്വാറ്റുപുഴ 10.00 am : കോതമംഗലം 11.00 am : പെരുമ്പാവൂര്‍ 12.00 pm : ആലുവ 1.00 pm : എടത്തല, പുഞ്ചാട്ടുകര 3.00 pm : പള്ളിക്കര 4.30 pm : കാക്കനാട് 6.00 pm : കളമശ്ശേരി (സമാപനം) 2016 ജനുവരി 21 വ്യാഴം 9.00 am : പള്ളുരുത്തി 10.00 am : മട്ടാഞ്ചേരി 11.00 am : എറണാകുളം 1.00 pm : ഇടപ്പള്ളി 3.00 pm : നെട്ടൂര്‍ 4.00 pm : വടുതല 5.00 pm : അരൂര്‍ പാലം 7.00 pm : ആലപ്പുഴ (സമാപനം) ഉത്തര മേഖല 2016 ജനുവരി 16 ശനി 9.00 am - ഹൊസങ്കടി 10.00 am - കാസര്‍ഗോഡ് 11.00 am - കാഞ്ഞങ്ങാട് 12.00 pm - തൃക്കരിപ്പൂര്‍ 1.00 pm - പയ്യന്നൂര്‍ 3.00 pm - തളിപ്പറമ്പ് 4.30 pm - കണ്ണൂര്‍ 6.00 pm - മട്ടന്നൂര്‍ 7.00 pm - പാനൂര്‍ 7.30 pm - പെരിങ്ങത്തൂര്‍ (സമാപനം) 2016 ജനുവരി 17 ഞായര്‍ 9.00 am - കുറ്റ്യാടി 10.00 am - നാദാപുരം 11.00 am - വടകര 12.00 pm - കൊയിലാണ്ടി 1.00 pm - അരീക്കാട് 3.00 pm - മാവൂര്‍ 4.00 pm - മുക്കം 5.00 pm - കുന്ദമംഗലം 6.00 pm - കൊടുവള്ളി 7.00 pm - പൂനൂര്‍ (സമാപനം) 2016 ജനുവരി 18 തിങ്കള്‍ 9.00 am - കല്‍പ്പറ്റ 10.30 am - മാനന്തവാടി 11.30 am - ബത്തേരി 1.00 pm - ഗൂഡല്ലൂര്‍ 4.00 pm - നിലമ്പൂര്‍ 5.00 pm - അരീക്കോട് 6.00 pm - കൊണ്ടോട്ടി 7.00 pm - മഞ്ചേരി (സമാപനം) 2016 ജനവരി 19 ചൊവ്വ 9.00 am - മലപ്പുറം 10.00 am - കോട്ടക്കല്‍ 11.00 am - വേങ്ങര 12.00 pm - ചെമ്മാട് 1.00 pm - തിരൂര്‍ 3.00 pm - പൊന്നാനി 4.00 pm - വളാഞ്ചേരി 5.00 pm - കൊളത്തൂര്‍ 7.00 pm - പെരിന്തല്‍മണ്ണ(സമാപനം) 2016 ജനുവരി 20 ബുധന്‍ 9.00 am - മണ്ണാര്‍ക്കാട് 10.30 am - പാലക്കാട് 12.00 pm - ആലത്തൂര്‍ 1.00 pm - ഒറ്റപ്പാലം 3.00 pm - ചെര്‍പുളശ്ശേരി 4.00 pm - കൊപ്പം 6.00 pm - കൂറ്റനാട് (സമാപനം) 2016 ജനുവരി 21 വ്യാഴം 9.00 am - മുള്ളൂര്‍ക്കര 10.00 am - കുന്ദംകുളം 11.00 am - വാടാനപ്പള്ളി 1.00 pm - കൊടുങ്ങല്ലൂര്‍ 3.00 pm - പറവൂര്‍ 4.00 pm - വൈപ്പിന്‍ 5.00 pm - അരൂര്‍ പാലം 7.00 pm - ആലപ്പുഴ (സമാപനം) ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല à´Ÿà´¿.à´Žà´‚. ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ഉമര്‍ ഫൈസി മുക്കം, ഡോ: എന്‍.à´Ž.à´Žà´‚.അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, à´‡.മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.à´Ž.റഹ്മാന്‍ ഫൈസി, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, à´Ž.à´Žà´‚.പരീദ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, പി.കെ.ഷാഹുല്‍ഹമീദ് മാസ്റ്റര്‍, ഹസ്സന്‍ ആലംകോട്, സത്താര്‍ പന്തല്ലൂര്‍, à´’.à´Žà´‚.ഷരീഫ് ദാരിമി, കെ.എച്ച്.നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് തെര്‍ളായി, à´Ÿà´¿.കെ.മുഹമ്മദ് കുട്ടി ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍, മൂന്നിയൂര്‍ ഹംസ ഹാജി, അലവി ഫൈസി കൊളപ്പറമ്പ്, പി.കെ.à´Ž.ലത്തീഫ് ഫൈസി, സി.à´Žà´‚.കുട്ടി സഖാഫി, മുഹമ്മദ് രാമന്തളി, à´’.പി.അശ്‌റഫ്, പി.എസ്.റഷീദ്, മുഹമ്മദ് റഹ്മാനി തരുവണ, ആര്‍.വി.à´Ž.സലാം, ഐ.പി.ഉമ്മര്‍ വാഫി, എന്‍.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, മുഹമ്മദ് ഹനീഫ ബാഖവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.