ക്ലോത്ത് ബാനറുകൾ തയ്യാറായി

  • Thu-Jan-2016
  • കോഴിക്കോട്:സമസ്ത 90 ആം വാർഷിക സമ്മേളന പ്രചരണാർത്ഥം മഹല്ലുകളിൽ ഉയർത്താനുളള ക്ലോത്ത് ബാനറുകളും പതാകകളും തയ്യാറായി.90 കൊടിയും ബാനറുമടങ്ങുന്ന കിറ്റ് മിതമായ നിരക്കിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് സ്വാഗത സംഘം ഓഫീസിൽ നിന്നും അറിയിച്ചു. ‐‐കോഴിക്കോട് സമസ്ത ഓഫീസ്(0495 2300642),സമസ്താലയം ചേളാരി(0494 2126805),സുന്നി മഹൽ മലപ്പുറം(0483 2737790),ആലപ്പുഴ വണ്ടാനം ഇസ്ലാമിക് സെന്റർ(9744378227),സമസ്ത ജൂബിലി സൗധം തിരുവനന്തപുരം(9495339691)