സമസ്ത സന്ദേശ യാത്ര: ഹൈദര്‍ അലി തങ്ങള്‍ പതാക കൈമാറി

  • Thu-Jan-2016
  • പാണക്കാട്: സമസ്ത തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന സമസ്ത സന്ദേശ യാത്രകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ യാത്ര നായകര്‍ക്കുള്ള പതാക കൈമാറി. ഉത്തരമേഖലയില്‍ നിന്ന് കോട്ടുമല à´Ÿà´¿.à´Žà´‚ ബാപ്പു മുസ്്‌ലിയാരും ദക്ഷിണ മേഖലയില്‍ നിന്ന് പ്രൊ. ആലിക്കുട്ടി മുസ്്‌ലിയാരുമാണ് സന്ദേശയാത്രയെ നയിക്കുക. മംഗലാപുരത്ത് നിന്നും കന്യാകുമാരിയില്‍ നിന്നും നാളെ യാത്ര പ്രയാണമാരംഭിക്കുന്നതാണ്.